Hridayam Kondezhuthunna Lyrics In Malayalam – Aksharathettu Malayalam Movie Songs Lyrics

Hridayam Kondezhuthunna Lyrics In Malayalam – Aksharathettu Malayalam Movie Songs Lyrics ഹൃദയംകൊണ്ടെഴുതുന്ന കവിതപ്രണയാമൃതം അതിന്‍ ഭാഷഹൃദയംകൊണ്ടെഴുതുന്ന കവിതപ്രണയാമൃതം അതിന്‍ ഭാഷഅര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍അത് മഹാകാവ്യംദാമ്പത്യം ഒരു മഹാകാവ്യംഹൃദയംകൊണ്ടെഴുതുന്ന കവിതപ്രണയാമൃതം അതിന്‍ ഭാഷപതറാതെ പാടിയ നാവുകളുണ്ടോഇടറാതെ ആടിയ പാദങ്ങളുണ്ടോതെറ്റും രാഗം പിഴയ്ക്കും താളംതെറ്റും രാഗം പിഴയ്ക്കും താളംതിരുത്തലിലൂടെ തുടരും പ്രവാഹംഈ ജീവ ഗാന പ്രവാഹംഹൃദയംകൊണ്ടെഴുതുന്ന കവിതപ്രണയാമൃതം അതിന്‍ ഭാഷതെളിയാത്ത ബന്ധത്തിന്‍ചിത്രങ്ങള്‍ വീണ്ടുംസഹനവര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍വര്ഷം കൊണ്ടും വസന്തം കൊണ്ടുംവര്ഷം കൊണ്ടും വസന്തം കൊണ്ടും വേനലിന്‍ […]

Read More