Nallola Kiliye Kiliye Lyrics In Malayalam – Bali Malayalam Movie Songs Lyrics

Nallola Kiliye Kiliye Lyrics In Malayalam – Bali Malayalam Movie Songs Lyrics നല്ലോലക്കിളിയേ കിളിയേചെല്ലച്ചെറുകിളിയേനല്ലോലക്കിളിയേ കിളിയേചെല്ലച്ചെറുകിളിയേനെല്ലോലപ്പച്ച പുതച്ചൊരുവയലുകള്‍ കാണാന്‍തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍പൊന്നൂഞ്ഞാലാടും താഴ്‌വര കാണാൻമണലാഴി കടന്നുവരുന്നൊരുമണിമാരനെയറിയില്ലേചിരിമണികള്‍ പൊട്ടിച്ചിതറുംഅരിതിരിമുല്ലകളെവിടെമുത്തിതളുകള്‍ പവിഴത്തിരിയില്‍ചാര്‍ത്തിയ തളിര്‍മരമെവിടെപൂനിഴലില്‍ കിനാവുകാണും പൂമകളേപൂനിഴലില്‍ കിനാവുകാണും പൂമകളേനിന്നെക്കാണാന്‍ചിറകുള്ളൊരു തേരിലിറങ്ങിവരവായി മണിമാരന്‍ചിറകുള്ളൊരു തേരിലിറങ്ങിവരവായി മണിമാരന്‍നല്ലോലക്കിളിയേ കിളിയേചെല്ലച്ചെറുകിളിയേനെല്ലോലപ്പച്ച പുതച്ചൊരുവയലുകള്‍ കാണാന്‍തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍പൊന്നൂഞ്ഞാലാടും താഴ്‌വര കാണാൻമണലാഴി കടന്നുവരുന്നൊരുമണിമാരനെയറിയില്ലേഒരു പനിനീര്‍പ്പൂവു കൊഴിഞ്ഞാല്‍നിറയും കണ്ണുകളെവിടെവെള്ളിലതന്‍ വള്ളികള്‍തോറുംതുള്ളും തുമ്പികളെവിടെപുത്തില്ലത്തിരുമുറ്റത്തെ തത്തമ്മേപുത്തില്ലത്തിരുമുറ്റത്തെ തത്തമ്മേനിന്‍ മൊഴികേള്‍ക്കാന്‍ഒരു മോഹത്തേരിലിറങ്ങിവരവായി മണിമാരന്‍ഒരു മോഹത്തേരിലിറങ്ങിവരവായി മണിമാരന്‍നല്ലോലക്കിളിയേ കിളിയേചെല്ലച്ചെറുകിളിയേനെല്ലോലപ്പച്ച പുതച്ചൊരുവയലുകള്‍ കാണാന്‍തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍പൊന്നൂഞ്ഞാലാടും […]

Read More