Aadyavasanthame Lyrics In Malayalam – Vishnulokam Malayalam Movie Songs Lyrics

Aadyavasanthame Lyrics In Malayalam – Vishnulokam Malayalam Movie Songs Lyrics ആദ്യവസന്തമേആദ്യവസന്തമേ ഈ മൂകവീണയില്‍ഒരു ദേവഗീതമായ് നിറയുമോആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍ഒരു മോഹബിന്ദുവായ് പൊഴിയുമോആദ്യവസന്തമേ ഈ മൂകവീണയില്‍ഒരു ദേവഗീതമായ് നിറയുമോഏഴഴകുള്ളൊരു വാര്‍മയില്‍പേടതന്‍സൗഹൃദപ്പീലികളോടെഏഴഴകുള്ളൊരു വാര്‍മയില്‍പേടതന്‍സൗഹൃദപ്പീലികളോടെമേഘപടംതീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍മേഘപടംതീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍സാന്ത്വന നാളങ്ങളോടെഇതിലേ വരുമോ ഇതിലേ വരുമോരാവിന്റെ കവിളിലെ മിഴിനീര്‍പ്പൂവുകള്‍പാരിജാതങ്ങളായ് മാറാന്‍ആദ്യവസന്തമേ ഈ മൂകവീണയില്‍ഒരു ദേവഗീതമായ് നിറയുമോപൊന്നുഷസന്ധ്യതന്‍ ചിപ്പിയില്‍ വീണൊരുവൈഡൂര്യരേണുവെപോലെപൊന്നുഷസന്ധ്യതന്‍ ചിപ്പിയില്‍ വീണൊരുവൈഡൂര്യരേണുവെപ്പോലെതാരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍താരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍മംഗളചാരുതയേകാന്‍ഇതിലേവരുമോ  ഇതിലേ വരുമോഅണയുമീ ദീപത്തിന്‍ പ്രാണാംഗുരങ്ങളില്‍സ്നേഹതന്തുക്കളായ് അലിയാന്‍ആദ്യവസന്തമേ ഈ മൂകവീണയില്‍ഒരു ദേവഗീതമായ് നിറയുമോആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍ഒരു […]

Read More