Ambalapuzhe unnikannanodu nee

Ambalapuzhe unnikannanodu nee lyrics Movie Name: Adwaitham (1992) Singer: Chithra K S, Sreekumar M G Year: 1992 Director: Priyadarshan Ambalapuzhe unnikannanodu nee Enthu paribhavam melleyothi vannuvo Kalvilakkukal paathi minni nilkkave Enthu nalkuvaan enne kaathu ninnu nee Thriprasaadavum mouna chumbanangalum Pankuvakkuvaan odi vannathaanu njaan Raaga chandanam ninte netiyil thodaan Gopa kanyayay odi vannathaanu njaan (ambala) aa….aa…..aa…..aa….aa…. […]

Read More

Aadyavasanthame Lyrics In Malayalam – Vishnulokam Malayalam Movie Songs Lyrics

Aadyavasanthame Lyrics In Malayalam – Vishnulokam Malayalam Movie Songs Lyrics ആദ്യവസന്തമേആദ്യവസന്തമേ ഈ മൂകവീണയില്‍ഒരു ദേവഗീതമായ് നിറയുമോആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍ഒരു മോഹബിന്ദുവായ് പൊഴിയുമോആദ്യവസന്തമേ ഈ മൂകവീണയില്‍ഒരു ദേവഗീതമായ് നിറയുമോഏഴഴകുള്ളൊരു വാര്‍മയില്‍പേടതന്‍സൗഹൃദപ്പീലികളോടെഏഴഴകുള്ളൊരു വാര്‍മയില്‍പേടതന്‍സൗഹൃദപ്പീലികളോടെമേഘപടംതീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍മേഘപടംതീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍സാന്ത്വന നാളങ്ങളോടെഇതിലേ വരുമോ ഇതിലേ വരുമോരാവിന്റെ കവിളിലെ മിഴിനീര്‍പ്പൂവുകള്‍പാരിജാതങ്ങളായ് മാറാന്‍ആദ്യവസന്തമേ ഈ മൂകവീണയില്‍ഒരു ദേവഗീതമായ് നിറയുമോപൊന്നുഷസന്ധ്യതന്‍ ചിപ്പിയില്‍ വീണൊരുവൈഡൂര്യരേണുവെപോലെപൊന്നുഷസന്ധ്യതന്‍ ചിപ്പിയില്‍ വീണൊരുവൈഡൂര്യരേണുവെപ്പോലെതാരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍താരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍മംഗളചാരുതയേകാന്‍ഇതിലേവരുമോ  ഇതിലേ വരുമോഅണയുമീ ദീപത്തിന്‍ പ്രാണാംഗുരങ്ങളില്‍സ്നേഹതന്തുക്കളായ് അലിയാന്‍ആദ്യവസന്തമേ ഈ മൂകവീണയില്‍ഒരു ദേവഗീതമായ് നിറയുമോആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍ഒരു […]

Read More

Nallola Kiliye Kiliye Lyrics In Malayalam – Bali Malayalam Movie Songs Lyrics

Nallola Kiliye Kiliye Lyrics In Malayalam – Bali Malayalam Movie Songs Lyrics നല്ലോലക്കിളിയേ കിളിയേചെല്ലച്ചെറുകിളിയേനല്ലോലക്കിളിയേ കിളിയേചെല്ലച്ചെറുകിളിയേനെല്ലോലപ്പച്ച പുതച്ചൊരുവയലുകള്‍ കാണാന്‍തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍പൊന്നൂഞ്ഞാലാടും താഴ്‌വര കാണാൻമണലാഴി കടന്നുവരുന്നൊരുമണിമാരനെയറിയില്ലേചിരിമണികള്‍ പൊട്ടിച്ചിതറുംഅരിതിരിമുല്ലകളെവിടെമുത്തിതളുകള്‍ പവിഴത്തിരിയില്‍ചാര്‍ത്തിയ തളിര്‍മരമെവിടെപൂനിഴലില്‍ കിനാവുകാണും പൂമകളേപൂനിഴലില്‍ കിനാവുകാണും പൂമകളേനിന്നെക്കാണാന്‍ചിറകുള്ളൊരു തേരിലിറങ്ങിവരവായി മണിമാരന്‍ചിറകുള്ളൊരു തേരിലിറങ്ങിവരവായി മണിമാരന്‍നല്ലോലക്കിളിയേ കിളിയേചെല്ലച്ചെറുകിളിയേനെല്ലോലപ്പച്ച പുതച്ചൊരുവയലുകള്‍ കാണാന്‍തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍പൊന്നൂഞ്ഞാലാടും താഴ്‌വര കാണാൻമണലാഴി കടന്നുവരുന്നൊരുമണിമാരനെയറിയില്ലേഒരു പനിനീര്‍പ്പൂവു കൊഴിഞ്ഞാല്‍നിറയും കണ്ണുകളെവിടെവെള്ളിലതന്‍ വള്ളികള്‍തോറുംതുള്ളും തുമ്പികളെവിടെപുത്തില്ലത്തിരുമുറ്റത്തെ തത്തമ്മേപുത്തില്ലത്തിരുമുറ്റത്തെ തത്തമ്മേനിന്‍ മൊഴികേള്‍ക്കാന്‍ഒരു മോഹത്തേരിലിറങ്ങിവരവായി മണിമാരന്‍ഒരു മോഹത്തേരിലിറങ്ങിവരവായി മണിമാരന്‍നല്ലോലക്കിളിയേ കിളിയേചെല്ലച്ചെറുകിളിയേനെല്ലോലപ്പച്ച പുതച്ചൊരുവയലുകള്‍ കാണാന്‍തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍പൊന്നൂഞ്ഞാലാടും […]

Read More

Vennila Kombile Rapadi Lyrics In Malayalam ( വെണ്ണിലാക്കൊമ്പിലെ രാപ്പാടീ ഗാനത്തിന്റെ വരികൾ ) – Usthad Malayalam Movie Songs Lyrics

Vennila Kombile Rapadi Lyrics In Malayalam ( വെണ്ണിലാക്കൊമ്പിലെ രാപ്പാടീ ഗാനത്തിന്റെ വരികൾ ) – Usthad Malayalam Movie Songs Lyrics വെണ്ണിലാക്കൊമ്പിലെ രാപ്പാടീഎന്നുമീയേട്ടന്റെ ചിങ്കാരീവെണ്ണിലാക്കൊമ്പിലെ രാപ്പാടീഎന്നുമീയേട്ടന്റെ ചിങ്കാരീമഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽകുഞ്ഞു കൺപീലിയിൽ കണ്ണീരോവെണ്ണിലാക്കൊമ്പിലെ രാപ്പാടീഎന്നുമീയേട്ടന്റെ ചിങ്കാരീകാർത്തികനാൾ രാത്രിയിലെൻകൈക്കുമ്പിളിൽ വീണ മുത്തേകൈ വളർന്നും മെയ്യ് വളർന്നുംകണ്മണിയായ് തീർന്നതല്ലേനിൻ ചിരിയും നിൻ മൊഴിയുംപുലരിനിലാവായ് പൂത്തതല്ലേനിൻ ചിരിയും നിൻ മൊഴിയുംപുലരിനിലാവായ് പൂത്തതല്ലേവെണ്ണിലാക്കൊമ്പിലെ രാപ്പാടീഎന്നുമീയേട്ടന്റെ ചിങ്കാരീകന്നിമുകിൽ കോടി ചുറ്റിപൊൻവെയിലിൽ മിന്നുകെട്ടിസുന്ദരിയായ് സുമംഗലിയായ്പടിയിറങ്ങാൻ നീയൊരുങ്ങുംഈ വിരഹം ക്ഷണികമല്ലേഎന്നെന്നും നീയെൻ അരികിലില്ലേഈ വിരഹം […]

Read More

Hridayam Kondezhuthunna Lyrics In Malayalam – Aksharathettu Malayalam Movie Songs Lyrics

Hridayam Kondezhuthunna Lyrics In Malayalam – Aksharathettu Malayalam Movie Songs Lyrics ഹൃദയംകൊണ്ടെഴുതുന്ന കവിതപ്രണയാമൃതം അതിന്‍ ഭാഷഹൃദയംകൊണ്ടെഴുതുന്ന കവിതപ്രണയാമൃതം അതിന്‍ ഭാഷഅര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍അത് മഹാകാവ്യംദാമ്പത്യം ഒരു മഹാകാവ്യംഹൃദയംകൊണ്ടെഴുതുന്ന കവിതപ്രണയാമൃതം അതിന്‍ ഭാഷപതറാതെ പാടിയ നാവുകളുണ്ടോഇടറാതെ ആടിയ പാദങ്ങളുണ്ടോതെറ്റും രാഗം പിഴയ്ക്കും താളംതെറ്റും രാഗം പിഴയ്ക്കും താളംതിരുത്തലിലൂടെ തുടരും പ്രവാഹംഈ ജീവ ഗാന പ്രവാഹംഹൃദയംകൊണ്ടെഴുതുന്ന കവിതപ്രണയാമൃതം അതിന്‍ ഭാഷതെളിയാത്ത ബന്ധത്തിന്‍ചിത്രങ്ങള്‍ വീണ്ടുംസഹനവര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍വര്ഷം കൊണ്ടും വസന്തം കൊണ്ടുംവര്ഷം കൊണ്ടും വസന്തം കൊണ്ടും വേനലിന്‍ […]

Read More